Ph.D. in Animal Reproduction Gynaecology & Obstetrics
Course Introduction:
Ph.D. (Animal Reproduction Gynaecology & Obstetrics) എന്നത് ഒരു ഗവേഷണ തലത്തിലുള്ള കോഴ്സാണ്. വംശനാശ ഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്നതും എണ്ണത്തിൽ കുറവുമായിട്ടുള്ള വിവിധ ഇനങ്ങളുടെ പ്രത്യുൽപാദനവും സംരക്ഷണവും ഈ കോഴ്സിൽ വിദ്യാർഥികൾ വിശദമായി പഠിക്കുന്നു.ഈ വെറ്റിനറി മെഡിസിൻ കോഴ്സ് ഹ്യൂമൻ മെഡിസിനിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ഒന്നാണ്.ഈ കോഴ്സ് മൃഗങ്ങളുടെ വിവിധ ആരോഗ്യ മേഖലകളെ ഉൾകൊള്ളുന്ന ഒന്നാണ്, ബ്രീഡിങ്, പ്രസവം, ഗർഭവസ്ഥ തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. ഈ കോഴ്സ് പ്രധാനമായും പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഒരുപാടു ജോലി സാദ്ധ്യതകൾ ലഭ്യമാണ്.
Course Eligibility:
- Masters Degree in Relevant Subject with Minimum 55% marks
Core Strength and Skills:
- Compassion
- Decision-making skills
- Manual dexterity
- Problem-solving skills
- Rational objectivity
- A thorough, methodical approach
- Scientific ability
Soft Skills:
- Interpersonal skills
- Management skills
- Calmness in pressurised or emotional situations
- Communication skills
- A love of animals
- Empathy, Patience and Sensitivity
Course Availability:
- Anand Agricultural University - AAU, Gujarat
- Dau Shri Vasudev Chandrakar Kamdhenu Vishwavidyalaya, Chattisgharh
- Dr. Rajendra Prasad Central Agricultural University - DRPCAU, Bihar
- Sri Venkateswara Veterinary University, Tirupati
- Etc..
Required Cost:
- INR 2 Lakhs - 3 Lakhs
Possible Add on Course :
- Animal Behaviour and Welfare [Cousera]
- Dairy Production and Management [Coursera]
- Sustainable Food Production Through Livestock Health Management [Coursera]
- Diploma in Animal Reproduction
- Diploma in Preventive Veterinary Medicines
- Diploma in Veterinary & Livestock Development Assistant
( Diplomas are Available in different private institutions across the country.)
Higher Education Possibilities:
- post PH.D
Job opportunities:
- Obstetricians and gynecologists
- Nuclear medicine technologists
- Medical and health services managers
- Medical assistants
- Etc.
Top Recruiters:
- Government departments
- Agricultural advisory bodies
- Universities International development agencies
- Educational and Research institutions
Packages:
- Average starting salary 4.5 Lakhs to 7.5 Lakhs Per Annum