Let us do the

Application for Central Sector Scholarship for College and University Students has started (1-11-2023)

So you can give your best WITHOUT CHANGE

കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയതും/പുതുക്കുന്നതും) https://scholarships.gov.in/  വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ കേരളത്തിലെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിക്കണം. റെഗുലർ ബിരുദകോഴ്സിന് ഒന്നാംവർഷം ചേർന്നവരുമായിരിക്കണം.


Send us your details to know more about your compliance needs.