So you can give your best WITHOUT CHANGE
ഗാന്ധിനഗർ ഐ.ഐ.ടി.യിൽ സംവരണ വിഭാഗക്കാർക്ക് പിഎച്ച്.ഡി.
ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പട്ടികജാതി - വർഗ, ഒ.ബി.സി. (എൻ.സി.എൽ.), ഭിന്നശേഷിവിഭാഗ വിദ്യാർഥികളിൽനിന്ന് 2024-25 ഒന്നാം സെമസ്റ്റർ ഫുൾടൈം റെസിഡൻഷ്യൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് (സ്പെഷ്യൽ ഡ്രൈവ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.iitgn.ac.in - ലിങ്ക് വഴി മാർച്ച് 21 വരെ നൽകാം
Send us your details to know more about your compliance needs.