So you can give your best WITHOUT CHANGE
അധ്യാപകർക്ക് ഗവേഷണത്തിന് സഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം
എപിജെ അബ്ദുദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർക്ക് ഗവേഷണത്തിനു സാമ്പത്തിക സഹായം നൽകുന്നു. 5 വർഷത്തിൽ കവിയാത്ത അധ്യാപന പരിചയമുള്ളവർക്ക് 'റിസർച് സീഡ് മണി' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 20നു മുൻപു അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ktu.edu.in
Send us your details to know more about your compliance needs.