So you can give your best WITHOUT CHANGE
റിസർവ് ബാങ്കിൽ 93 ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി, സൂപ്പർവിഷൻ, പ്രമിസസ് എന്നീ വകുപ്പുകളിലായി 93 ഒഴിവുണ്ട്. കരാർ നിയമനമാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 6.
മസഗോൺ ഡോക്കിൽ 200 അപ്രന്റിസ് ഒഴിവുകൾ
മുംബൈയിലെ മസഗോൺ ഡോക്ക്ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ (എം.ഡി.എൽ.) അപ്രന്റിസ്ഷിപ്പിന് അവസരം. 200 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://mazagondock.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5.
Send us your details to know more about your compliance needs.
Education