Let us do the

Apply for education benefits-(13-10-2022)

So you can give your best WITHOUT CHANGE

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഒക്ടോബർ 20-നും ഡിസംബർ 20-നുമിടയിൽ വെബ്സൈറ്റ് വഴി നൽകാം. https://www.labourwelfarefund.in/


Send us your details to know more about your compliance needs.