Let us do the

Technical Teachers Training Institute: Application deadline has been extended (16-08-2025)

So you can give your best WITHOUT CHANGE

ടെക്നിക്കൽ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇൻസ്‌റ്റിറ്റ്യൂട്ട്: അപേക്ഷത്തീയതി നീട്ടിയിരിക്കുന്നു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള കൽപിത സർവകലാശാലയായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയ്നിങ് & റിസർച് ചെന്നൈയുടെ എംടെക്, എംബിഎ പ്രോഗ്രാമുകളിലേക്ക് 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://www.nitttrc.ac.in/nitttr/video/video.php 


Send us your details to know more about your compliance needs.