So you can give your best WITHOUT CHANGE
ഐഐഐടിഡിഎം സമ്മർ ഇൻ്റേൺഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ് (ഐഐഐ ടിഡിഎം) -കാഞ്ചീപുരം, രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ഇന്റേൺഷിപ്പ് ഫോർ എക്സ്റ്റേണൽ സ്റ്റുഡന്റസ് (എസ്ഐഇഎസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.iiitdm.ac.in/internship അപേക്ഷ ലിങ്ക് വഴി ഏപ്രിൽ നാലിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
Send us your details to know more about your compliance needs.