Let us do the

Option can be registered (10-11-2025)

So you can give your best WITHOUT CHANGE

ഓപ്ഷൻ റജിസ്‌റ്റർ ചെയ്യാം

പിജി ആയുർവേദ കോഴ്സിലേക്കുള്ള മൂന്നാം ഘട്ട അലോട്മെന്റിന് ഓൺലൈനായി 10ന് വൈകിട്ട് 4നു മുൻപ് ഓപ്ഷൻ റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.