So you can give your best WITHOUT CHANGE
വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം
ഡിപ്ലോമ, യു.ജി., പി.ജി. പ്രോഗ്രാമുകൾ അപേക്ഷ ജൂലായ് 21 വരെ
കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി (പൂക്കോട്) വിവിധ ഡിപ്ലോമ, യു.ജി., പി.ജി. പ്രോഗ്രാമുകളിലെ 2022- 23 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷകൾ വഴിയാണ് അഡ്മിഷൻ. ബിരുദ/ഡിപ്ലോമ പ്രവേശന പരീക്ഷ 2022 ഓഗസ്റ്റ് 12 നും പി.ജി. പ്രവേശന പരീക്ഷ ഓഗസ്റ്റ് 10 നും നടത്തും.അപേക്ഷ ഓൺലൈനായി ജൂലായ് 21 വരെ.https://application.kvasu.ac.in/ വഴി നൽകാം.
Send us your details to know more about your compliance needs.