So you can give your best WITHOUT CHANGE
NCHM (JEE) അപേക്ഷ മാർച്ച് 25 വരെ നൽകാം
ബിഎസ്സി- ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനായി നാഷനൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന ദേശീയ പരീക്ഷയായ എൻസിഎച്ച്എം ജെഇഇയ്ക്ക് അപേക്ഷിക്കാനുള്ള സമയം മാർച്ച് 25ന് വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: exams.nta.nic.in/richm-jeehttps://exams.nta.nic.in/nchm-jee/
Send us your details to know more about your compliance needs.
Education