Let us do the

Internship at the Center for Coastal Research (13-11-2025)

So you can give your best WITHOUT CHANGE

സെൻ്റർ ഫോർ കോസ്‌റ്റൽ റിസർച്ചിൽ ഇന്റേൺഷിപ് 

ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ കോസ്‌റ്റൽ റിസർച്ചിൽ ഇന്റേൺഷിപ്/ ഡിസർട്ടേഷന് 15 വരെ അപേക്ഷിക്കാം. ബിഎസ്‌സി, ബിസിഎ, ബിഇ, ബിടെക് അവസാന വർഷക്കാർക്കും എംഎസി, എംസിഎ, എംഇ, എംടെക് എല്ലാ വർഷക്കാർക്കും ഇന്റഗ്രേറ്റഡ് എംഎസി, എംഇ, എംടെക് മൂന്നാം വർഷം മുതലുള്ളവർക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: nccr.gov.in 


Send us your details to know more about your compliance needs.