So you can give your best WITHOUT CHANGE
വ്യോമസേനയിൽ ഓഫിസറാകാൻ അവസരം: അപേക്ഷ 30 വരെ
വനിതകൾക്കും അവസരം
ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ-ടെക്നിക്കൽ) ശാഖകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ സേവന തൽപരതയുമുള്ള യുവജനങ്ങൾക്ക് മികച്ച അവസരം. വിവിധ എൻട്രികളിലായി ആകെ 283 ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 020-25503105
വെബ് : www.careerindianairforce.cdac.in.
Send us your details to know more about your compliance needs.