Let us do the

M. Tech. Entrance-(30-08-2022)

So you can give your best WITHOUT CHANGE

എം.ടെക്. പ്രവേശനം

തിരുവനന്തപുരം എം.ടെക് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 1 മുതൽ 7 വരെ http://www.admissions.dtekerala.gov.in/http://www.dtekerala.gov.in/index.php/en/ എന്ന വെബ്സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ് സൈറ്റിൽ നിന്ന് ലഭ്യമാകും.


Send us your details to know more about your compliance needs.