So you can give your best WITHOUT CHANGE
പാക്കേജിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ
മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാക്കേജിങ് (പി.ജി.ഡി.പി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ https://iiponline.iip-in.com/ വഴി നൽകാം. അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധരേഖകൾ സഹിതം, ജൂലായ് 18-നുള്ളിൽ മുംബൈ ഐ.ഐ.പി.യിലോ മേഖലാകേന്ദ്രങ്ങളിലോ ലഭിക്കണം.
Send us your details to know more about your compliance needs.