So you can give your best WITHOUT CHANGE
ടി.ഐ.എഫ്.ആർ. ഗ്രാജുവേറ്റ് സ്കൂൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) അവരുടെ വിവിധ കേന്ദ്രങ്ങളിലായി 2025-ൽ നടത്തുന്ന മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് ലേണിങ്, ഇൻഫർമേഷൻ ആൻഡ് ഡേറ്റാസയൻസ്, സയൻസ് എജുക്കേഷൻ എന്നിവയിലെ പിഎച്ച്.ഡി./ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് സ്കൂൾ അഡ്മിഷൻ 2025-ലേക്ക് അപേക്ഷിക്കാം. അപേക്ഷ (ജി.എസ്. അഡ്‌മിഷൻ, ജെ.ജി .ഇ.ഇ.ബി.ഐ.എൽ.എസ്.) www.tifr.res.in/ വഴി നൽകാം.
Send us your details to know more about your compliance needs.