Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-04-2026)

So you can give your best WITHOUT CHANGE

ഡൽഹി സ്റ്റേറ്റ് ഹെൽത്ത് മിഷനിൽ 116 ഒഴിവുകൾ

പ്രധാൻമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലബോറട്രികളിലേക്കുള്ള വിവിധ തസ്തികകളിലേക്ക് ഡൽഹി സ്റ്റേറ്റ് ഹെൽത്ത് മിഷൻ അപേക്ഷ ക്ഷണിച്ചു. 116 ഒഴിവുണ്ട്. കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക് https://dshm.delhi.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കരസേനയിൽ അഗ്നിവീർ ഏപ്രിൽ 10 വരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ 2026-27-ലെ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഏപ്രിൽ 10-ലേക്കാണ് നീട്ടിയത്. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. വിവരങ്ങൾക്ക്: www.joinindianarmy.nic.in 


Send us your details to know more about your compliance needs.