So you can give your best WITHOUT CHANGE
സഞ്ജയ് ഗാന്ധി മെഡി. ഇൻസ്‌റ്റിറ്റ്യൂട്ട്: 95 ഫാക്കൽറ്റി ഒഴിവുകൾ
ക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ്/അഡീഷനൽ പ്രഫസർ തസ്‌തികകളിലായി 95 ഒഴിവ്. ജനുവരി 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sgpgims.org.in
CDAC നോയിഡ: 62 ഐടി പ്രഫഷനൽ ഒഴിവുകൾ
നോയിഡ സെന്ററർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിൽ പ്രോഗ്രാം മാനേജർ, പ്രോജക്ട് എൻജിനീയർ അവസരം. 62 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഇന്റർവ്യൂ ജനുവരി 4,5 തീയതികളിൽ നോയിഡയിൽ. വിവരങ്ങൾ www.cdac.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.