Let us do the

Hotel Management and Catering Course - Apply Now (24-08-2023)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് കോഴ്സ് - ഇപ്പോൾ അപേക്ഷിക്കാം

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് (ഡി.എച്ച്. എം.സി.) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 26. കൂടുതൽ വിവരങ്ങൾക്ക്: wwws.rccc.in. 


Send us your details to know more about your compliance needs.