Let us do the

New Generation Courses with Scholarship K-Disc invites application- (12-07-2022)

So you can give your best WITHOUT CHANGE

സ്കോളർഷിപ്പോടെ പുതുതലമുറ കോഴ്സുകൾ കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പോടെ പുതുതലമുറ കോഴ്സുകൾ പഠിക്കാൻ അപേക്ഷ ക്ഷണിച്ച് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപന മായ കെ-ഡിസ്ക്, റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ്: ജൂലായ് 23 ന് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാകും സ്കോളർഷിപ്പ് ലഭിക്കുക.

ഫീസ്: ആർ.പി.എ, ഡിജിറ്റൽ മാർക്കറ്റിങ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, സോഫ്റ്റ് വേർ ടെസ്റ്റിങ്, എന്നിവയ്ക്ക് നികുതി കൂടാതെ 25,000 രൂപയും മറ്റ് കോഴ്സുകൾക്ക് 30,000 രൂപയുമാണ് ഫീസ്.

അപേക്ഷ വെബ്സൈറ്റ് വഴി ജൂലായ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7594051437,https://ictkerala.org/.


Send us your details to know more about your compliance needs.