So you can give your best WITHOUT CHANGE
എം.സി.എ. (റെഗുലർ) പ്രവേശനത്തിന് 17 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 17. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. https://lbscentre.kerala.gov.in/ വഴി 16 വരെ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471-2324396, 2560327
Send us your details to know more about your compliance needs.