Let us do the

PG Medical: Application has started (11-09-2025)

So you can give your best WITHOUT CHANGE

പിജി മെഡിക്കൽ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും റീജണൽ കാൻസർ സെൻ്ററിലെയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേക്കും വിവിധ ബിരുദാനന്തരബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ പ്രവേശനത്തിന് സെപ്റ്റംബർ 22-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. സഹായങ്ങൾക്ക്: 0471 -2332120, 2338487


Send us your details to know more about your compliance needs.