So you can give your best WITHOUT CHANGE
സിമാറ്റ് അപേക്ഷ 24ന് രാത്രി 11.50 വരെ
കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സിമാറ്റ്-2026) ഓൺലൈനായി അപേക്ഷ നൽകാനുള്ള തീയതി ഈമാസം 24ന് രാത്രി 11.50 വരെ നീട്ടിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ 26 മുതൽ 28 വരെ തിരുത്താം. വെബ്: https://cmat.nta.nic.in
Send us your details to know more about your compliance needs.
Education