So you can give your best WITHOUT CHANGE
റീഹാബിലിറ്റേഷൻ പിജി പ്രോഗ്രാമുകൾ
കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളിൽ ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി, പ്രോസ്മെറ്റിക്സ് & ഓർത്തോട്ടിക്സ്, എംഎസ്‌സി ഓഡിയോളജി പ്രോഗ്രാമുകളിലേക്കുള്ള പിജി എൻട്രൻസ് ടെസ്റ്റിന് റജിസ്ട്രേഷൻ 19 വരെ. വിവരങ്ങൾക്ക്: admission.svnirtar.nic.in
Send us your details to know more about your compliance needs.
Education