So you can give your best WITHOUT CHANGE
BASE ഇക്കണോമിക്സിൽ പി.ജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബെംഗളൂരു ഡോ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കോണോമിക്സ് യൂണിവേഴ്‌സിറ്റിയിൽ (BASE) 2024-25 അക്കാദമിക് സെഷനിലേക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-2024) വഴിയാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് cuet.samarth.ac.in, base.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Send us your details to know more about your compliance needs.