Let us do the

Digital Media Production: Applications can be submitted up to 30 (22-10-2024)

So you can give your best WITHOUT CHANGE

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ: അപേക്ഷ 30 വരെ നൽകാം

കാലിക്കറ്റ് സർവകലാശാലയിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. 6 മാസത്തെ കോഴ്സിന്റെ ഭാഗമായി സർവകലാശാലയുടെ എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്ററിൽ ഇന്റേൺഷിപ് ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്: https://admission.uoc.ac.in 


Send us your details to know more about your compliance needs.