So you can give your best WITHOUT CHANGE
NIT വാറങ്കൽ: 39 ഒഴിവുകൾ
തെലങ്കാന വാറങ്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 39 ഒഴിവ്. ഫെബ്രുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nitw.ac.in
AVNL: 220 ജൂനിയർ ടെക്നിഷ്യൻ ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്‌ടറിയിൽ 220 ജൂനിയർ ടെക്‌നിഷ്യൻ ഒഴിവ് കരാർ നിയമനം. ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.avnl.co.in
Send us your details to know more about your compliance needs.
Education