Let us do the

Certificate in Housekeeping Operations

So you can give your best WITHOUT CHANGE

3 മാസം മുതൽ 1 വർഷം വരെ കാലയളവുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണിത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ആരോഗ്യകരമായ അന്തരീക്ഷവും , ശുചിത്വവും നിലനിർത്തുന്നതുമായി ബന്ധപ്പെട്ട സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് ഈ  കോഴ്സു  വാഗ്ദാനം ചെയ്യുന്നു. ഹൗസ് കീപ്പിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം,  ഹോട്ടലുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ, ട്രാവൽ, ടൂർ ഏജൻസികൾ എന്നിവയിൽ ജോലിചെയ്യാം.


Send us your details to know more about your compliance needs.