So you can give your best WITHOUT CHANGE
കംപ്യൂട്ടർ സയൻസ് എഐ: ബ്രിജ് കോഴ്സ് 31 മുതൽ ആരംഭിക്കും
ഈ വർഷം എൻജിനീയറിങ്, സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ബ്രിജ് കോഴ്സ് നടത്തുന്നു. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം നേടുന്നതിനുമായുള്ള ഈ കോഴ്സ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ 31 മുതലാണു ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : https://icfoss.in/event-details/174
Send us your details to know more about your compliance needs.