Let us do the

Certificate Course in MS Excel: Admission has started (23-11-2023)

So you can give your best WITHOUT CHANGE

എംഎസ് എക്സലിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്: പ്രവേശനം ആരംഭിച്ചിരിക്കുന്നു

മനോരമ ഹൊറൈസൺ, ആക്ടീവ് എഡ്യുവുമായി ചേർന്നു നടത്തുന്ന എംഎസ് എക്സൽ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിന്റെ നാലാം ബാച്ചിലേക്കു പ്രവേശനം ആരംഭിച്ചു. ഡിസംബർ 1 മുതലാണു ക്ലാസ്. ലൈവ് സെഷനുകൾക്കു പുറമേ റിക്കോർഡഡ് വിഡിയോകളും ലഭ്യമാകും. മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ എക്സാമിൽ പങ്കെടുക്കാം. കോഴ്സും പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനു പുറമേ ഡിജിറ്റൽ ബാഡ്‌ജിങ്ങും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും https://www.manoramahorizon.com സന്ദർശിക്കുക.


Send us your details to know more about your compliance needs.