So you can give your best WITHOUT CHANGE
എംജിയിൽ പിജി പ്രവേശനം 20 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇൻ്റർ സ്‌കൂൾ സെൻ്ററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 20 വരെ ഓൺലൈനിൽ റജിസ്‌റ്റർ ചെയ്യാം. എംഎ. എംഎസ്‌സി, എംടിടിഎം, എൽഎൽഎം. എം എഡ്, എംപിഇഎസ്, എംബിഎ എന്നിവയാണു പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്ക്: cat.mgu.ac.in
Send us your details to know more about your compliance needs.