Let us do the

MGR Institute: Application deadline is June 2nd (13-05-2026)

So you can give your best WITHOUT CHANGE

എംജിആർ ഇൻസ്റ്റ‌ിറ്റ്യൂട്ട്: അപേക്ഷ ജൂൺ 2 വരെ

സിനിമ, ടിവി സാങ്കേതിക പഠന മേഖലയിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഗവ. എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.filminstitute.tn.gov.in 


Send us your details to know more about your compliance needs.