So you can give your best WITHOUT CHANGE
എൻടിടിഎഫ് ഡിപ്ലോമ / ബി വോക് അപേക്ഷ 30 വരെ നൽകാം
നെട്ടൂർ ടെക്നിക്കൽ ട്രെയ്നിങ് ഫൗണ്ടേഷനിലെ 3-വർഷ ഡിപ്ലോമ / ബി വോക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ക്ലാസുകൾ ജൂലൈ ആദ്യവാരം തുടങ്ങും. പ്ലസ്‌ടു യോഗ്യത വേണം. കൂടാതെ 2-വർഷ ഐടിഐ യോഗ്യത നേടി, എൻടിടിഎഫ് ഡിപ്ലോമയ്ക്കു ചേരുന്നവർക്കു താൽപര്യമുള്ളപക്ഷം സമാന്തരമായി ബി വോക്കിനും പഠിക്കാം. 24 വയസ്സ് കവിയരുത്. ഫോൺ: 6364864681. ബിരുദം നൽകുന്നതു യുജിസി അംഗീകൃത ദയാനന്ദസാഗർ സർവകലാശാല ആണ്.
Send us your details to know more about your compliance needs.