So you can give your best WITHOUT CHANGE
ICFOSS: 13 ഒഴിവുകൾ
തിരുവനന്തപുരത്തെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിൽ 13 കരാർ ഒഴിവ്. ഇന്റർവ്യൂ ജൂൺ 20 ന്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in
KHRWS: വിവിധ ഒഴിവുകൾ
കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ വിവിധ ഒഴിവുകളിൽ കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 15 മുതൽ 28 വരെ തീയതികളിൽ. വിവരങ്ങൾക്ക്: www.khrws.kerala.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.