So you can give your best WITHOUT CHANGE
കോസ്റ്റ് ഗാർഡിൽ 680 നാവിക്/യാന്ത്രിക് ഒഴിവുകൾ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് (ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://Joinindiancoastguard.cdac.in
പെൺകുട്ടികൾക്ക് സൈന്യത്തിൽ നഴ്സാകാൻ അവസരം
ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസിലെ (എഎഫ്എംഎസ്) നഴ്സിങ് കോളേജുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സ് 2025-'26 പ്രവേശനവിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധപ്പെടുത്തി. പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ച പെൺകുട്ടികൾക്ക് നാലു വർഷ ബിഎസി നഴ്സിങ് ബിരുദം നേടി എഎഫ്എംഎസിൽ കമ്മിഷൻഡ് റാങ്കോടെ നഴ്സസ് ആകാൻ ഈ പ്രോഗ്രാം അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: joinindianarmy.nic.in
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് ഒഴിവുകൾ
ബിരുദധാരികൾക്കായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് ഒഴിവ്. കേരളത്തിലെ 116 ഒഴിവുണ്ട്. 23 വരെ അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. വിജ്ഞാപനവും ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങളും www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ.
Send us your details to know more about your compliance needs.