So you can give your best WITHOUT CHANGE
തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ പഠിക്കാം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ
വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും സ്വ യംസംരംഭകരാകാനും വേണ്ട നൈപുണികൾ വളർത്തിയെടുക്കാൻ സഹായകരമായ കോഴ്സുകളിലേക്ക് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) സ്കൂൾ ഓഫ് വൊക്കേഷണൽ എജ്യുക്കേഷൻ (എസ്. വി.ഇ.) അപേക്ഷ ക്ഷണിച്ചു.അപേക്ഷ പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ, പ്രവേശനവ്യവസ്ഥകൾ തുടങ്ങിയവ https://admissions.tiss.edu/ ൽ ലഭിക്കും (സ്കൂൾ ഓഫ് വൊക്കേ ഷണൽ എജ്യുക്കേഷൻ ലിങ്ക്) അപേക്ഷ https://sve.tiss.edu/index.php വഴി ജൂൺ 30-നകം നൽകാം.
Send us your details to know more about your compliance needs.