Let us do the

MOOC course admission has started in Calicut (08-01-2024)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ MOOC കോഴ്സ് പ്രവേശനം ആരംഭിച്ചിരിക്കുന്നു  

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എജ്യൂക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ തയാറാക്കിയ ബിരുദ-ബിരുദാനന്തരതലത്തിലെ 12 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളിലേക്ക് (MOOC) പ്രവേശനം ആരംഭിച്ചു. മൂന്നു മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും റജിസ്റ്റ‌ർ ചെയ്യാനുമായി http://emmrccalicut.org  സന്ദർശിക്കുക.


Send us your details to know more about your compliance needs.