Let us do the

CUSAT entrance exam dates rescheduled (13-04-2023)

So you can give your best WITHOUT CHANGE

കുസാറ്റ് പ്രവേശനപരീക്ഷ തീയതികൾ പുനഃക്രമീകരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2023-24 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലേക്ക് പുനഃക്രമീകരിച്ചു. വിവരങ്ങൾക്ക്: 0484- 2577100. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://admissions.cusat.ac.in/


Send us your details to know more about your compliance needs.