So you can give your best WITHOUT CHANGE
കേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ: പ്രവേശനം ആരംഭിച്ചിരിക്കുന്നു
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി. ടി.ഇ.) അംഗീകാരത്തോടെ കേരളത്തിലെ സ്ഥാപനങ്ങളിൽ 2026-27-ൽ നടത്തുന്ന ബാച്ച്ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ lbscentre.kerala.gov.in വഴി നൽകാം.
Send us your details to know more about your compliance needs.
Education