So you can give your best WITHOUT CHANGE
ആർക്കിടെക്ചർ-പ്ലാനിങ്: ജെഇഇ മെയിൻ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു
ആർക്കിടെക്ചർ-പ്ലാനിങ് പഠനത്തിനുള്ള ജെഇഇ മെയിൻ പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in. ബി.ആർക്കിന് 36,707 പേരും ബി.പ്ലാനിങ്ങിന് 16,228 പേരുമാണു പരീക്ഷയെഴുതിയത്. ക്രമക്കേടിനെത്തുടർന്നു 3 പേരുടെ ഫലം തടഞ്ഞു.
Send us your details to know more about your compliance needs.