Let us do the

University of Kerala: BE application can be submitted till 25th (12-06-2024)

So you can give your best WITHOUT CHANGE

കേരള സർവകലാശാല: ബിഎഡ് അപേക്ഷ 25 വരെ നൽകാം

ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളേജുകളിൽ ബിഎഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റ്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതതു കോളജുകളിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in 


Send us your details to know more about your compliance needs.