Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-05-2025)

So you can give your best WITHOUT CHANGE

ഹിന്ദുസ്‌ഥാൻ കോപ്പർ: 209 ട്രേഡ് അപ്രന്റിസ് ഒഴിവുകൾ

ഹിന്ദുസ്‌ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിലുള്ള രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്‌സിലെ 209 ട്രേഡ് അപ്രൻ്റിസ് ഒഴിവിൽ ഉടൻ വിജ്‌ഞാപനമാകും. ഈമാസം 19 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 2. വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾക്ക്: https://www.hindustancopper.com/ 

സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡന്റ് ഒഴിവുകൾ

ഡൽഹിയിലെ സഫ്‌ദർജങ് ഹോസ്പിറ്റലിൽ 194 ജൂനിയർ റസിഡന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.vmmc-sjh.mohfw.gov.in 


Send us your details to know more about your compliance needs.