So you can give your best WITHOUT CHANGE
ഐ.ടി.ഐ.പ്രവേശനം: 10 വരെ അപേക്ഷിക്കാം
സർക്കാർ ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടിയതായി ഐ.ടി.ഐ. അഡീഷണൽ ഡയറക്ടർ അറിയിച്ചു.ജൂലായ് 30 ആയിരുന്നു അവസാന തീയതി. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും https://det.kerala.gov.in/ ജാലകം അഡ്മിഷൻ പോർട്ടലിലും https://itiadmissions.kerala.gov.in/ ലഭിക്കും.
Send us your details to know more about your compliance needs.