Let us do the

Printing Technology Courses: Applications have started (19-06-2025)

So you can give your best WITHOUT CHANGE

പ്രിന്റിങ് ടെക്നോളജി കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റ്റിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2474720, 0471-2467728.


Send us your details to know more about your compliance needs.