Let us do the

Application date for education scholarship has been extended (7-11-2023)

So you can give your best WITHOUT CHANGE

വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- '24 അധ്യയനവർഷത്തെ വിദ്യാഭ്യാസ സ്റ്റോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോമുകൾ ജില്ലാ ഓഫീസിൽനിന്നും പ്രമുഖ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക്: 0484-2800581


Send us your details to know more about your compliance needs.