So you can give your best WITHOUT CHANGE
കുസാറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ
കുസാറ്റ് ബി.ടെക്, ബി.ലെറ്റ്, ഇന്റഗ്രേറ്റഡ് എം.എസ് സി ഫോട്ടോണിക്സ്, ഇന്റഗ്രേറ്റഡ് എം. എസ് സി . കംപ്യൂട്ടർ സയൻസ്
പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകരുടെ പ്രൊഫൈലിൽ 15വരെ ഓപ്ഷൻ രജിസ്ട്രേഷൻ കിട്ടും. വിവരങ്ങൾക്ക് അഡ്മി ഷൻ പോർട്ടൽ https://admissions. cusat.ac.in/. സന്ദർശിക്കുക.
Send us your details to know more about your compliance needs.