Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-03-2026)

So you can give your best WITHOUT CHANGE

അലഹബാദ് കോടതി: 195 പ്രൈവറ്റ് സെക്രട്ടറി ഒഴിവുകൾ

അലഹബാദ് ഹൈക്കോടതിയിൽ പ്രൈവറ്റ് സെക്രട്ടറി ഗ്രേഡ് I തസ്തികയിൽ 195 ഒഴിവ്. ഏപ്രിൽ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.allahabadhighcourt.in 

എൻഐടി തിരുച്ചിറപ്പള്ളി: 132 ഫാക്കൽറ്റി ഒഴിവുകൾ

തിരുച്ചിറപ്പള്ളി നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 132 ഫാക്കൽറ്റി ഒഴിവ്. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://recruitment.nitt.edu  വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.