So you can give your best WITHOUT CHANGE
വാംനികോമിൽ അഗ്രിബിസിനസ് പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മികച്ച സ്വയംഭരണസ്ഥാപനമായ 'വാംനികോം', ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്- അഗ്രി ബിസിനസ് ആൻഡ് മാനേജ്‍മെന്റ് (PGDM-ABM) 2024- 26 ബാച്ചിലെ പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://vamnicom.gov.in/
Send us your details to know more about your compliance needs.