Let us do the

You can apply for diploma courses (01-01-2026)

So you can give your best WITHOUT CHANGE

ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ നൽകാം

ഐഎച്ച്ആർഡി നടത്തുന്ന പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സൈബർ ഫൊറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി, ഡേറ്റ എൻട്രി ടെക്നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി15വരെ നീട്ടി. വിവരങ്ങൾക്ക്: www.ihrdadmissions.org 


Send us your details to know more about your compliance needs.