Let us do the

LLB: Second Phase Stray Vacancy Allotments published (28-11-2024)

So you can give your best WITHOUT CHANGE

എൽഎൽബി: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു 

3 വർഷ, 5 വർഷ എൽഎൽബി പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റുകൾ പ്രസിദ്ധീകരിച്ചു. നാളെ ഉച്ചയ്ക്കു 12ന് അകം കോളജിൽ ചേരണം. ഇനിയുള്ള ഒഴിവുകളിലേക്ക് കോളജ് തലത്തിൽ പരിഗണിക്കപ്പെടാൻ അർഹതയുള്ള വിദ്യാർഥികളുടെ പട്ടിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.